ചിത്രം - ഒരു മുത്തശ്ശിക്കഥ
ഷിബു ചക്രവര്‍ത്തി - ഔസേപ്പച്ചന്‍ - എം ജി ശ്രീകുമാർ
തോണിപ്പാട്ടും പാടി പാടി ദൂരെ പോണോരേ...
ആരും കാണാപ്പൊന്നും മീനും തേടിപോണോരേ...
കാറും കോളും വീഴുംനേരം ഉള്ളില്‍ തീയാണ്.....ഹോയ്
കണ്ണുനീര്‍ക്കടലിലെ തിരമാലയില്‍
കരയെ തിരയും ഓടങ്ങളേ..
തോണിക്കാരെ ദൂരെ പൊയ്‌വരുവോളം ഞാന്‍ കാത്തിരിക്കാം..
തീരത്തുയരുന്ന തിരമാലകള്‍
തീരക്കടലിന്‍ വ്യാമോഹങ്ങള്‍...
വാടിപ്പോകും മോഹം നാളെ പുലരിയില്‍ പൂവിരിക്കും...