ചിത്രം - സംഭവാമി യുഗേ യുഗേ
ശ്രീകുമാരന്‍ തമ്പി - എം എസ് ബാബുരാജ് - യേശുദാസ്
ഭഗവാന്‍ ഭഗവത്ഗീതയില്‍ പാടി..
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..
കൗരവരിന്നും ചൂതില്‍ ജയിപ്പൂ ...കൃഷ്ണാ നീയെവിടെ...
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..
കര്‍ണ്ണന്‍ മകനെന്നറിയും കുന്തി
കണ്ണീരു കുടിക്കുന്നു...കണ്ണീരു കുടിക്കുന്നു...
ദ്രൗപദിയിന്നും പ്രാര്‍ത്ഥിക്കുന്നു.. ദ്രൗപദിയിന്നും പ്രാര്‍ത്ഥിക്കുന്നു
കൃഷ്ണാ നീയെവിടെ... എവിടെ... കൃഷ്ണാ.. നീയെവിടെ...
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..
അഹന്തയിന്നും സിംഹാസനത്തില്‍
അര്‍ജ്ജുനനോ കാട്ടില്‍ ...അര്‍ജ്ജുനനോ കാട്ടില്‍..
സത്യത്തിനിന്നും ശരശയ്യ മാത്രം..സത്യത്തിനിന്നും ശരശയ്യ മാത്രം
കൃഷ്ണാ നീയെവിടെ... എവിടെ... കൃഷ്ണാ.. നീയെവിടെ...
സംഭവാമി യുഗേ യുഗേ..സംഭവാമി യുഗേ യുഗേ..